ബാലരാമപുരം: ലോകപുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി ബാലാരമപുരം അക്ഷരത്തുമ്പി കുട്ടികളുടെ കൂട്ടായ്മ വടക്കേവിളയില്‍ സംഘടിപ്പിച്ച അതിഥിസല്ലാപം പാരിപാടി യുവസംഗീതജ്ഞന് ഉദയ് മാധവ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ മകളും ഗായികയുമായ ശ്വേത ഉദയ്, കുരുന്നു ഗായികമാരായ പവിത്ര, പ്രീതു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. യോഗത്തില്‍ ദേവി കമ്മ്യൂണിക്കേഷന്‍സ് കലാ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പ്രശാന്ത് കേരളീയം അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: