ചെന്നൈ: ചലച്ചിത്ര താരം വിനു ചക്രവര്‍ത്തി (71) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അദ്ദേഹം 1002 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പിലെ ആണ്‍വീട്, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: