ഓഹരി സൂചികകളില്‍ നഷ്ടം

Friday 28 April 2017 10:51 am IST

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. സെന്‍സെക്‌സില്‍ 98 പോയന്റ് താഴ്ന്ന് 29931ലും നിഫ്റ്റി 35 പോയന്റ് നഷ്ടത്തില്‍ 9306ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1059 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 887 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, മാരുതി, എസ്ബിഐ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ. ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.