ന്യൂദല്‍ഹി: ചരക്കുസേവന നികുതി നിരക്കില്‍ ജനങ്ങളില്‍ വിസ്മയം ഉളവാക്കുന്ന ഒന്നുമുണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലാണ്.
വിദേശ നിക്ഷേപ പ്രോത്സാഹന സമിതിയുമായി(എഫ്ഐപിബി) ചേര്‍ന്ന് ചരക്കുകളുടെ നികുതി നിശ്ചയിക്കുന്നതിനുള്ള അവസാനഘട്ട ചര്‍ച്ചകളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: