ശശികല ഇന്ന് മൂന്നാറില്‍

Friday 28 April 2017 9:37 pm IST

അടിമാലി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചര്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. രാവിലെ 11ന് പൊമ്പിളൈ ഒരു മൈ സമരപന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വനിത ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ എന്നിവരും സംഘത്തിലുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികളായ ബാബു അടിമാലി, മധു മാങ്കുളം എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.