തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും നിലവിലുള്ള ക്ഷേത്രകുളങ്ങള്‍ നവീകരിക്കുന്നത് ഭക്തജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതരത്തിലാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ക്ഷേത്ര കുള നവീകരണം നേരില്‍കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്, കര്‍മ്മചാരി സംഘം രക്ഷാധികാരി ഗോശാല വിഷ്ണു വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: