കാലിഫോര്‍ണിയ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുടെ വാര്‍ഷിക വരുമാനത്തില്‍ വന്‍ വര്‍ധന. 2016ല്‍ 1285.5 കോടിയാണ് പിച്ചെ ശമ്പളമായി സ്വീകരിച്ചത്. 2015മായി താരതമ്യം ചെയ്യുേമ്ബാള്‍ ഗൂഗിള്‍ മേധാവിയുടെ ശമ്പളം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ശമ്പളത്തോടൊപ്പം ഓഹരി വിഹിതത്തിലും വര്‍ദ്ധനയുണ്ട്. കഴിഞ്ഞ വര്‍ഷം 99.8 മില്യണ്‍ ഡോളറായിരുന്ന ഓഹരി വിഹിതം 198.7 മില്യണ്‍ ഡോളറായി. സുന്ദര്‍ പിച്ചെ സി.ഇ.ഒ സ്ഥാനത്തിരിക്കുന്ന സമയത്ത് കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ ഗൂഗിള്‍ വിപണിയിലെത്തിച്ചിരുന്നു. ഇതാണ് കൂടുതല്‍ വരുമാനം പിച്ചെക്ക് നല്കാന് ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: