മുത്തലാഖ് എന്നത് കടുത്ത ദുരാചാരം: പ്രധാനമന്ത്രി

Sunday 30 April 2017 7:59 am IST

ന്യൂദ​​​​ൽ​​​​ഹി: മു​​​​ത്ത​​​​ലാഖ് എ​​​​ന്ന ദു​​രാ​​ചാ​​ര​​ത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രധാനമന്ത്രി. ഈ ആചാരത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ മു​​​​സ്ലീം​​ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ലെ പ​​​​രി​​​​ജ്ഞാ​​​​നമു​​​​ള്ള​​​​വ​​​​ർ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ആവശ്യപ്പെട്ടു. ബ​​​​സ​​​​വേ​​​​ശ്വ​​​​ര​​​​യു​​​​ടെ ജ​​​​യ​​​​ന്തി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അദ്ദേഹം. പെ​​​​ൺ​​​​മ​​​​ക്ക​​​​ൾ​​​​ക്കും അ​​​​മ്മ​​​​മാ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രാ​​​​യ ഈ ​​​​ദു​​​​രാ​​​​ചാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ മുസ്ലീം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ശ​​​​ക്ത​​​​രാ​​​​യ​​​​വ​​​​ർ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. മു​​​​ത്ത​​​​ലാഖിനു പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ നി​​​​ങ്ങ​​​​ളെ ഓ​​​​ർ​​​​മി​​​​ക്കും, മോ​​​​ദി പ​​​​റ​​​​ഞ്ഞു. ബ​​​​സ​​​​വേ​​​​ശ്വ​​​​ര​​​​ന്‍റെ ത​​​​ത്വ​​​​സം​​​​ഹി​​​​ത​​​​ക​​​​ളെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി ര​​​​ചി​​​​ച്ച വ​​​​ച​​​​ൻ എ​​​​ന്ന ഗ്ര​​​​ന്ഥം മോ​​​​ദി പ്ര​​​​കാ​​​​ശ​​​​നം​​ചെ​​​​യ്തു. 23 ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ ഈ ​​​​ഗ്ര​​​​ന്ഥം ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഭ​​​​ക്തി​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​യോ​​​​ക്താ​​​​വാ​​​​ണു ബ​​​​സ​​​​വേ​​​​ശ്വ​​​​ര​​​​നെ​​​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​​​റ​​​​ഞ്ഞു. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ ലിം​​​​ഗാ​​​​യ​​​​ത് സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ചാ​​​​ര്യ​​​​ശ്രേ​​​​ഷ്ഠ​​​​നാ​​ണു ബ​​​​സ​​​​വ​​​​ണ്ണ എ​​​​ന്ന ബ​​​​സ​​​​വേ​​​​ശ്വ​​​​ര. 2018ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു മു​​​​ന്നി​​​​ൽ​​​​ക​​​​ണ്ടാ​​ണ് ബ​​സ​​വേ​​ശ്വ​​ര​​നെ സം​​ബ​​ന്ധി​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി ബി​​ജെ​​പി മു​​ന്നി​​ട്ടി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.