ക്യൂബയിൽ സൈനിക വിമാനം തകർന്ന് 9 മരണം

Sunday 30 April 2017 8:23 am IST

ഹ​വാ​ന: പ​ടി​ഞ്ഞാ​റ​ന്‍ ക്യൂ​ബ​യി​ലെ പ​ര്‍​വ​ത​മേ​ഖ​ല​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് 9 പേ​ര്‍ കൊല്ലപ്പെട്ടു. എട്ട് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ആ​ര്‍​ട്ടെ​മി​സ പ്ര​വി​ശ്യ​യി​ലെ ലോ​മ ഡെ ​ലാ പി​മീ​ന്‍റ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. പ്ലാ​യ ബാ​റ​കോ​വ​യി​ല്‍ നി​ന്നു​ള്ള സൈ​ന്യ​ത്തി​ന്‍റെ ട​ര്‍​ബോ​പ്രോ​പ് ആ​ന്‍റോ​ണോ​വ് എ​എ​ന്‍-26 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2010-ല്‍ ​ക്യൂ​ബ​യി​ല്‍ ഉ​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ 68 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.