മധൂരില്‍ ക്ഷേമ പെന്‍ഷന്‍ അദാലത്ത് 10 ന്

Sunday 30 April 2017 4:22 pm IST

കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമ പെന്‍ഷന്‍ അദാലത്ത് 10 ന് മധൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നതാണ്. പെന്‍ഷന്‍ അദാലത്തുമായി ബന്ധപ്പെട്ട പരാതികള്‍ 05 ന് 5 മണി വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഓഫീസ് നമ്പര്‍: 04994-230427

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.