പുള്ളിയാംപള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

Sunday 30 April 2017 8:34 pm IST

വൈക്കം: കല്ലറ തച്ചപ്പള്ളി തെക്കേപ്പുറത്ത് പുള്ളിയാംപള്ളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം മെയ് ഒന്നിനും രണ്ടിനുമായി നടക്കും. ഒന്നിന് രാവിലെ 5.35ന് നിര്‍മാല്യ ദര്‍ശനം, അഭിഷേകം, ആറിന് ഉഷപൂജ, 6.30ന് ഗണപതിഹോമം, എട്ടിന് വിശേഷാല്‍പൂജ, ഒന്‍പതിന് ഉച്ചപൂജ, വൈകുന്നേരം 6.15ന് ശുദ്ധിക്രിയകള്‍, 7.30ന് അത്താഴപൂജ. രണ്ടിന് രാവിലെ 5.35ന് നിര്‍മാല്യ ദര്‍ശനം, അഭിഷേകം, ആറിന് ഉഷപൂജ, 6.30ന് ഗണപതിഹോമം, എട്ടിന് കലശപൂജ, 8.30ന് വിശേഷാല്‍ പൂ, 9.30ന് കലശാഭിഷേകം, പത്തിന് പൊങ്കാല സമര്‍പ്പണം, 11ന് സര്‍പ്പപൂജ, 12.20ന് ഉച്ചപൂജ, 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദേശതാലപ്പൊലി വരവ്, രാത്രി എട്ടിന് അത്താഴപൂജ, 8.30ന് വലിയഗുരുതി, ഒന്‍പതിന് സംഗീതവിരുന്ന് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.