ദുബായ്: ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താനായി. ആസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ഇംഗ്ലണ്ട്(190 ), ശ്രീലങ്ക (93), ബംഗ്ലാദേശ്(91 ), പാകിസ്താന്(88 ), വെസ്റ്റ് ഇന്‍ഡീസ്(79), അഫ്ഗാനിസ്താന് (52) എന്നീ ടീമുകള്‍ യഥാക്രമം അഞ്ചു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: