ശ്രീനാരായണ ദര്‍ശനോത്സവം നാളെ സമാപിക്കും

Tuesday 2 May 2017 10:30 pm IST

കറുകച്ചാല്‍: കാഞ്ഞിരപ്പാറ 357-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിലെ ശ്രീനാരായണ ദര്‍ശനോത്സവം തുടങ്ങി. 4 നു സമാപിക്കും. മൂന്നിന് വൈകിട്ട് 6.30 ന് ദീപാരാധന, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, വിശേഷാല്‍ പൂജ തുടങ്ങി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലയുടെ പ്രഭാഷണം 4 ന് വൈകിട്ട് 5 ന് എം എം ഗംഗാധരന്റെ പ്രഭാഷണം 6.30 ന് ദീപാരാധന, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, വിശേഷാല്‍പൂജകള്‍ 7.30 ന് നടക്കുന്ന സമാപന സമ്മേളനം എസ്എന്‍ഡിപി യോഗം അസി: സെക്രട്ടറി ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും ശാഖാ പ്രസിഡന്റ് പി.എന്‍. സതീശന്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.