മേടപ്പൂര മഹോത്സവം

Tuesday 2 May 2017 10:32 pm IST

പാലാ: പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മേടപ്പൂര മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ചടങ്ങുകള്‍ക്ക് ക്ഷേത്രാചാര്യന്‍ വള്ളിപ്പടവില്‍ മോഹനന്‍ തന്ത്രികള്‍ മേല്‍ശാന്തി സുനില്‍ ശാന്തി, അഭിജിത് ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 9ന് ആയില്യം പൂജ, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യ പൂജ, രാത്രി 7ന് നൃത്തനിശ, 8ന് ചന്തിരൂര്‍ മായ അവതരിപ്പിക്കുന്ന നാടന്‍ കലാമേളനാളെ രാവിലെ 9ന് പൊങ്കാല 12ന് മഹാപ്രസാദമൂട്ട്, രാത്രി 7ന് നൂപുരധ്വനി. 5ന് രാവിലെ 8 മുതല്‍ കംഭകുട ഘോഷയാത്ര, 10.30ന് ഘോഷയാത്രക്ക് പൈകയില്‍ സ്വീകരണം. തുടര്‍ന്ന ക്ഷേത്രസന്നിധിയില്‍ പൂരസംഗമം. വൈകിട്ട 6.30ന് ദേശതാലപ്പൊലി, 8ന് പൈക കവലയില്‍ സമൂഹപ്പറ, 9.30ന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.