ന്യൂദല്‍ഹി: മുത്തലാഖ് കേസില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ സല്മാന് ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചു.
ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹര്, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ്ക്യൂറിയാവാന്‍ ഖുര്‍ഷിദിനെ നിര്‍ദ്ദേശിച്ചത്.
മുത്തലാക്കിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11 മുതല്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: