ബ്രഹ്‌മോസ് വിജയകരമായി വിക്ഷേപിച്ചു

Wednesday 3 May 2017 2:15 pm IST

ന്യൂദല്‍ഹി; ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച, ബ്രഹ്‌മോസ് മിസൈലിന്റെ കരയില്‍ നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടാന്‍ കഴിയുന്ന പതിപ്പ് വിജയകരമായി വിക്ഷേപിച്ചു, ബ്രഹ്‌മോസ് ശബ്ദാതിവേഗ മിസൈലിന്റെ പുതിയ പതിപ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ വച്ച് വാഹനത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. നിര്‍ദ്ദിഷ്ട ലക്ഷ്യം മിസൈല്‍ അതീവ കൃതതയോടെ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.