ബംഗളൂരു: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബിദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ വെള്ളൂര്‍ സ്വദേശിനി കീര്‍ത്തിയാണ് മരിച്ചത്.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ നിലയിലായിരുന്നു മൃതദേഹം എന്നും, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: