കണ്ണൂര്‍: കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തി ചികിത്സ നല്കുന്ന മിഴി പദ്ധതി ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 6 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പദ്ധതിയില്‍ ചികിത്സ ലഭിക്കുക. അവധിക്കാലത്ത് കുട്ടികള്‍ക്കായുള്ള സൗജന്യ നേത്ര രോഗ നിര്‍ണ്ണയവും ചികിത്സയും നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയിലൂടെ നടത്തി വരുന്നുണ്ട്. ഫോണ്‍ 9447704707.
പ്രതികരിക്കാൻ ഇവിടെ എഴുതുക: