മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

Wednesday 3 May 2017 7:32 pm IST

ന്യൂദല്‍ഹി: ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ കാതല്‍ സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായ മാധ്യമപ്രവര്‍ത്തനമാണ്. അതിനുള്ള നമ്മുടെ ദൃഢമായ പിന്തുണ അറിയിക്കാനുള്ള ദിനമാണ് ലോക മാധ്യമസ്വതന്ത്ര്യ ദിനം. ഇന്ന്, സാമൂഹ്യ മാധ്യമങ്ങള്‍ ഫലപ്രദമായ മാധ്യമമായി മാറിക്കഴിഞ്ഞു. ഇത് മാധ്യമ സ്വാതന്ത്ര്യം എന്ന ആശയത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതായി മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.