ടി. കെ സ്മാരക പുരസ്ക്കാരം ശ്രീനിവാസന്‌

Monday 11 July 2011 11:26 pm IST

കോട്ടയം: മൂന്നാമത്‌ ടി.കെ സ്മാരക പുരസ്ക്കാരം ചലച്ചിത്രതാരം ശ്രീനിവാസന്‌ സമര്‍പ്പിക്കും. ൧൭ന്‌ വൈകിട്ട്‌ ൪ മണിക്ക്‌ തിരുനക്കര മൈതാനത്ത്‌ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പുരസ്ക്കാരം സമ്മാനിക്കും. ഡോ.ബി.ഇക്ബാല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി തിരുവഞ്ഞ്തൂറ്‍ രാധാകൃഷ്ണന്‍,മാണി.സി.കാപ്പന്‍,അഡ്വ.സുരേഷ്കുറുപ്പ്‌ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.