കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്തും ഗവര്‍ണ്ണര്‍ കൃഷ്ണകാന്ത് പാലും ഒപ്പമുണ്ടായിരുന്നു.
അല്‍പ്പനേരം ശിവനെ ഭജിച്ച ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് മുഖ്യപൂജാരി തടിയില്‍ തീര്‍ത്ത ക്ഷേത്രത്തിന്റെ മാതൃക സമ്മാനിച്ചു. ഹരിദ്വാറിലെ പതഞ്ജലി ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: