ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു.ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഭദേര്‍വ-ബഷോലി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനി ബസിന് മുകളിലേക്ക് മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. ബസില്‍ 12 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: