ഇരിട്ടി: എരുമത്തടത്ത് മദ്യശാല അനുവദിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സായാഹ്ന ധര്‍ണ നടത്തി. മദ്യവര്‍ജന സമതി സംസ്ഥാന പ്രസിഡന്റ് തോമസ് തൈതോട്ടം ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി. അബ്ദുളള, രാംദാസ് എടക്കാനം, ഡോ. ജോസ് ലെറ്റ് മാത്യു, അഡ്വ. ഷീജ സെബാസ്റ്റ്യന്‍, മാത്യുഎം.കണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: