പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവം

Thursday 4 May 2017 9:24 pm IST

തളിപ്പറമ്പ്: കൂവേരി ആലത്തട്ട മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവം 7, 8, 9 തിയ്യതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 7ന് വൈകുന്നേരം 4ന് കലവറ നിറക്കല്‍ ഘോഷയാത്ര, രാത്രി 7ന് പൂരക്കളി, 9ന് നൃത്തനൃത്ത്യങ്ങള്‍, 8ന് രാവിലെ പ്രതിഷ്ഠാദിന പൂജകള്‍, രാത്രി 11ന് കലശംവരവ്, 9ന് പുലര്‍ച്ചെ 5ന് തിരുവപ്പന, എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.