ആലപ്പുഴ: എഎന്‍പുരം ക്ഷേത്രത്തിലെ നരസിംഹജയന്തി മഹോത്സവത്തിന് ഇന്ന് കൊടിയേറും. നരസിംഹജയന്തി ദിനമായ ഒന്‍പതിന് ആറാട്ടോടെ സമാപിക്കും.
ആറിന് തെക്കു പടിഞ്ഞാറുഭാഗത്തും 7ന് കിഴക്കുഭാഗത്തും ദിഗ്വിജയ മഹോത്സവവും എട്ടിന് പള്ളിവേട്ടയും നടക്കും. ഒന്‍പതിന് രാവിലെ 11ന് അഭിഷേകത്തിന് തഞ്ചാവൂര്‍ ടി.കെ. വേണുപിള്ളയുടെ നാഗസ്വരവും നാഗൂര് ശെല്‍വഗണപതി, മേട്ടുപ്പാളയം രവി എന്നിവരുടെ സ്പെഷ്യല്‍ തകില് വാദനവും ഉണ്ടായിരിക്കും.
വൈകിട്ട് വിശേഷാല്‍ നരസിംഹസ്തുതി അര്‍ച്ചന, വാഹനപൂജ, പല്ലക്കുപൂജ, 10ന് പുലര്‍ച്ചെ നാലിന് അവഭൃതസ്നാന
പ്രതികരിക്കാൻ ഇവിടെ എഴുതുക: