തുറവൂര്‍: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന് ചികിത്സാ സഹായം തേടുന്നു. പട്ടണക്കാട് അമ്പാടിവെളി എ.കെ അപ്പുക്കുട്ടന്(53) ആണ് സുമനസുകളുടെ സഹായം തേടുന്നത്.
നാളുകളായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ അപ്പുക്കുട്ടന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യയും ര്‍ മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാവുന്നതിന് അപ്പുറമാണ്.
ചികിത്സാ ധനസഹായം സമാഹരിക്കുന്നതിനായി പട്ടണക്കാട് എസ്ബിഐയില്‍ 673 4305 4335 എന്ന നമ്പറില്‍ അക്കൗ് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്സി കോഡ് എസ്ബിടിആര്‍0000267.
പ്രതികരിക്കാൻ ഇവിടെ എഴുതുക: