മുംബൈ: കൈക്കൂലി കേസില്‍ എസാര്‍ ഗ്രൂപ്പ് മേധാവി അറസ്റ്റില്‍. കേസില്‍ ആദായ നികുതി വകുപ്പ് കമ്മീഷണറെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. മുംബൈ ബാലാജി ട്രസ്റ്റിനായി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
1992 ഐആര്‍എസ് ബാച്ചിലെ ഐടി കമ്മീഷണര്‍ ബി.ബി. രാജേന്ദ്രനാണ് കേസില്‍ അറസ്റ്റിലായത്. എസ്സാര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് മിത്തല്‍, എസ്സാര്‍ അക്കൗണ്ട്സ് ഓഫീസര്‍ വിപിന്‍ ബജ്പാല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രേയസ് പരീഖ്. റിയല്‍ എസ്റ്റേറ്റ് ഏജന്റ് സുരേഷ് കുമാര്‍ ജെയ്ന്‍, മനീഷ് ജെയിന് എന്നിവരാണ് മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: