കണ്ണൂര്‍: ബിഎംഎസ് ജില്ലാ കാര്യാലയമായ മസ്ദൂര്ഭവന് സ്ഥിതി ചെയ്യുന്ന തുളിച്ചേരിയില്‍ ഉയര്‍ത്തിയ ബിഎംഎസിന്റെ പതാകയും കൊടിമരവും തകര്‍ത്തു. ഇരുട്ടിന്റെ മറവില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയത്. അക്രമം സംബന്ധിച്ച് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്കി. അക്രമത്തില്‍ ബിഎംഎസ് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: