പാലാ: കുടക്കച്ചിറ ആദിനാരായണക്ഷേത്രത്തില് ഏകാദശി മഹോത്സവവും ഉണ്ണിയൂട്ടും നാളെ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് മനയാത്താറ്റില്ലം അനില്‍ ദിവാകരന് നമ്പൂതിരിയും മേല്‍ശാന്തി കല്ലാരവേലി ഇല്ലം രമേശ് നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. നാളെ രാവിലെ 10 മുതല്‍ കലശാഭിഷേകം, ഏകാദശി പൂജ, 11.30ന് ഏകാദശി ദര്‍ശനം ,ഉണ്ണിയൂട്ട്, വൈകിട്ട് 6മുതല്‍ എഴുന്നള്ളിപ്പ്, സമൂഹപ്പറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: