പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ ശതാബ്ദി ഉദ്ഘാടനവും മതമൈത്രീ സംഗമവും നാളെ പാലായില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 2മണിക്ക് അരുവിത്തുറയില്‍ നിന്ന് മതസൗഹാര്‍ദ്ദ റാലിയും കുറവിലങ്ങാടുനിന്ന് ശതാബ്ദി വിളംബര ജാഥയും നടക്കും. സെന്റ് തോമസ് ഹൈസ്കൂള്‍ അങ്കണത്തില്‍ വൈകിട്ട് 3ന് പൊതു സമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സാജു അലക്സ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: