റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ നാലു മാവോയിസ്റ്റുകള്‍ പിടിയിലായി. ഫൂല്ബാദ്രി മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
സുക്മയില്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച സുക്മയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: