ഇസ്ളാമാബാദ്: സൈന്യത്തിനെതിരെ പ്രസംഗിച്ചെന്നാരോപിച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പോലീസ് കേസ് എടുത്തു. പ്രകോപനപരമായി പ്രസംഗിച്ച് ജനങ്ങളെ സൈന്യത്തിനെതിരെ തിരിച്ചുവെന്നാണ് കേസ്.
റാവല്‍പിണ്ഡി പോലീസാണ് കേസ് എടുത്തത്. ഇഷ്തിഖ് അഹമ്മദ് മിര്‍സയെന്ന അഭിഭാഷകന്റെ പരാതി പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: