അര്‍ഹരായ എല്ലാവര്‍ക്കും ഒരു രൂപയ്ക്ക് അരി - ടി.എം ജേക്കബ്

Tuesday 12 July 2011 12:31 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു രൂപയുടെ അരി നല്‍കുമെന്ന്‌ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ നിയമസഭാ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഒരു രൂപ അരിയ്ക്ക്‌ അര്‍ഹരായവരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇവരെ ഒഴിവാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.