(ആകെ കുട്ടികള്‍, ഫുള്‍ എ പ്ലസ് ക്രമത്തില്‍)
ചേര്‍ത്തല
ജിആര്‍എഫ് ടിഎച്ച് ആന്റ് വിഎച്ച്എസ്എസ് അര്‍ത്തുങ്കല്‍(10), സെന്റ് ജോര്‍ജ് എച്ച്എസ് തങ്കി(106. ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. ടിവിഎച്ച്എസ്എസ് ചാരമംഗലം(162, ഫുള്‍ എ പ്ലസ് നാല്), എബിബിഎച്ച്എസ്എസ്(232, ഫുള്‍ എ പ്ലസ് 11), സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസ് ചേര്‍ത്തല(368, ഫുള്‍ എ പ്ലസ് 25), എസ്സിയു ഗവ. വിഎച്ച്എസ്എസ് പട്ടണക്കാട ്(224, ഫുള്‍ എ പ്ലസ് മൂന്ന്), ഗവ. എച്ച്എസ് തേവര്‍വട്ടം(36, ഫുള്‍ എ പ്ലസ് ഒന്ന്), സെന്റ് തേരേസാസ് എച്ച്എസ് മണപ്പുറം(129, ഫുള്‍ എ പ്ലസ് മൂന്ന്), ഗവ. എച്ച്എസ്എസ് ചന്തിരൂര്‍(99), ഹോളി ഫാമിലി എച്ച്എസ്എസ് മുട്ടം(287, ഫുള്‍ എ പ്ലസ് 17), വിആര്‍വിഎം ഗവ. എച്ച്എസ്എസ് വയലാര്‍(98, ഫുള്‍ എ പ്ലസ് ആറ്).
ആലപ്പുഴ
എസ്ഡിവി ജിഎച്ച്എസ്എസ്(183, ഫുള്‍ എ പ്ലസ് ഏഴ്), സെന്റ് മേരീസ് എച്ച്എസ്, വട്ടയാല്‍(117), സെന്റ് ജോസഫ് ജിഎച്ച്എസ്എസ്(404,ഫുള്‍ എ പ്ലസ് 31), ഗവ. മുഹമ്മദന്‍സ് ബോയ്സ് എച്ച്എസ്എസ്(33), ഗവ. ജിഎച്ച്എസ്എസ്(82, ഫുള്‍ എ പ്ലസ് ഒന്ന്), സെന്റ് ആന്റണീസ് ജിഎച്ച്എസ്(177, ഫുള്‍ എ പ്ലസ് അഞ്ച്), കാര്‍മല്‍ അക്കാഡമി എച്ച് എസ് എസ്(113, ഫുള്‍ എ പ്ലസ് 10), കെകെകെപിഎം ജിഎച്ച്എസ് അമ്പലപ്പുഴ(87), ഗവ. ജിഎച്ച്എസ്എസ് ആര്യാട്(67), സികെഎച്ച്എസ് ചേപ്പാട്(109, ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. ബിഎച്ച്എസ്എസ് ഹരിപ്പാട്(82, ഫുള്‍ എ പ്ലസ് ആറ്), എസ്എന്‍ഡിപി എച്ച്എസ് മഹാദേവികാട്(53, ഫുള്‍ എ പ്ലസ് രണ്ട്), എന്‍എസ്എസ് എച്ച്എസ്എസ് കരുവാറ്റ(221, ഫുള്‍ എ പ്ലസ് മൂന്ന്), കെവി സംസ്കൃത എച്ച്എസ്എസ് മുതുകുളം(54), കെകെകെവിഎം എച്ച് എസ് പോത്തപ്പള്ളി(125, ഫുള്‍ എ പ്ലസ് നാല്), എംഐഎച്ച്എസ് പൂങ്കാവ്(288, ഫുള്‍ എ പ്ലസ് 26), എന്‍എസ്എസ് ജിഎച്ച്എസ് കരുവാറ്റ(55, ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. എച്ച്എസ്എസ് വലിയഴീക്കല്‍(62, ഫുള്‍ എ പ്ലസ് മൂന്ന്), എംആര്‍എസ് പുന്നപ്ര 34,ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. ഹൈസ്കൂള്‍ നാലുചിറ(80, ഫുള്‍ എ പ്ലസ് അഞ്ച്).
കുട്ടനാട്
കെ കെ കുമാരപിള്ള സ്മാരക ഗവ. എച്ച്എസ് കരുമാടി(74, ഫുള്‍ എ പ്ലസ് ഏഴ്), ബി ബിഎംഎച്ച്എസ് വൈശ്യംഭാഗം(60, ഫുള്‍ എ പ്ലസ് മൂന്ന്), സെന്റ് മേരീസ് എച്ച്എസ്എസ് ചമ്പക്കുളം(206, ഫുള്‍ എ പ്ലസ് 10), എസ്എന്‍ഡിപി എച്ച്എസ് (79), ദേവമാതാ എച്ച് എസ് ചേന്നങ്കരി(30, ഫുള്‍ എ പ്ലസ് രണ്ട്), ഡിവിഎച്ച്എസ് കണ്ടങ്കരി(18), എന്‍ എസ് എസ്എച്ച്എസ് കാവാലം(59), എജെ ജോണ്‍ മെമ്മോറിയല്‍ എച്ച്എസ് കൈനടി(82, ഫുള്‍ എ പ്ലസ് നാല്), ഗവ. വിഎച്ച്എസ്എസ് മങ്കൊമ്പ്(25), ഗവ. എച്ച്എസ് തെക്കേക്കര(16), സെന്റ് ജോസഫ് എച്ച്എസ്എസ് പുളിങ്കുന്ന്(212, ഫുള്‍ എ പ്ലസ് ആറ്), ഹോളിഫാമിലി ഗേള്‍സ് എച്ച്എസ് കൈനകരി(65, ഫുള്‍ എ പ്ലസ് ഒന്ന്), എന്എസ്എച്ച്എസ്എസ് നെടുമുടി(109, ഫുള്‍ എ പ്ലസ് അഞ്ച്), ജിഎച്ച്എസ് കുപ്പപ്പുറം(18), സെന്റ് അലോഷ്യസ് എച്ച്എസ്എസ് എടത്വാ(112, ഫുള്‍ എ പ്ലസ് അഞ്ച്), എംടിഎസ്എച്ച് എസ് ഫോര്‍ ഗേള്‍സ് ആനപ്രമ്പല്‍(23, ഫുള്‍ എ പ്ലസ് ഒന്ന്), എന്‍എസ്എസ് എച്ച്എസ്എസ് രാമങ്കരി(22), ഗവ.എച്ച്എസ് കൊടുപ്പുന്ന(24), ഗവ. എച്ച്എസ്എസ് കിടങ്ങറ(56), എന്‍എസ്എസ് എച്ച്എസ് വെളിയനാട്(23, ഫുള്‍ എ പ്ലസ് ഒന്ന്), സിഎംഎസ് എച്ച്എസ് തലവടി(17), ടിഎംടി എച്ച്എസ് തലവടി(21, ഫുള്‍ എ പ്ലസ് രണ്ട്), സെന്റ്തോമസ് ഇഎംഎച്ച് എസ്എസ് നീരേറ്റുപുറം(51, ഫുള്‍ എ പ്ലസ് അഞ്ച്), സെന്റ്മേരീസ് ഗേള്‍സ് എച്ച്എസ് എടത്വാ(83, ഫുള്‍ എ പ്ലസ് രണ്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: