കോട്ടയം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അക്ഷരനഗരി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 ന് തുടക്കം കുറിക്കുന്ന ”ശുചിത്വ – ഹരിത കോട്ടയം”പദ്ധതിയുടെ പ്രായോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ ആലോചനായോഗം ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: