തിരുവനന്തപുരം: സെന്‍കുമാര്‍ കേസ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. സര്‍ക്കാരിന് ഇതൊരു പാഠമാണ്. നിയമപണ്ഡിതരുടെ ഉപദേശം വരുത്തിയ വിന.
ഉപദേശിമാര്‍ക്ക് ഒന്നും വരാനില്ല. ദോഷം എല്‍ഡിഎഫിനാണ്. ഇത് നിസ്സാരമായി തള്ളരുത്. കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണം. വരുന്ന കാലത്തേക്ക് ഇത് മുന്നറിയപ്പാണെന്നും പന്ന്യന്‍ രവീന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: