ചെറുപുഴ: ചെറുപുഴ മേഖലയില്‍ അഞ്ചു സ്കൂളുകള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍, ചുണ്ട വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍, തവിടിശേരി ഗവ. ഹൈസ്കൂള്‍ എന്നിവയാണ് നൂറുമേനി വിജയം നേടിയ സ്കൂളുകള്‍. ഇവയില്‍ ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയത്. 229 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: