തലശ്ശേരി: ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം തലശ്ശേരി പേള്വ്യൂവില് മുല്ലപ്പള്ളി രാമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. കെപിഎംകെ കുഞ്ഞി അധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ തലശ്ശേരി, കെ.ഹക്കീം, കെ.മജീദ്, സി.യു.അനസ്, പി.അഭിലാഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് പ്രകടനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: