കൊച്ചി: കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃസമ്മേളനം 25ന് എറണാകുളം ടൗണ്‍ഹാളില്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് കുറ്റിയാനി പത്രസമ്മേളനത്തില്‍ അറിയിച്ചു. അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് മുകള്‍ റോയി ഉദ്ഘാടനം ചെയ്യും. രാജ്യസഭ എംപി ഡെറിക് ഓ ബ്രിയോണ്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: