തിരുവനന്തപുരം: മാണിഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ ദേശാഭിമാനി. കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ ഉള്‍പ്പടെ ചിലകേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചെന്നും ഇന്ദിരാഭവനില്‍ നിന്ന് ഉയര്ന്നതിനേക്കാള് വലിയ വിലാപമാണ് ഇവര്‍ നടത്തിയതെന്നുമാണ് തങ്ങളുടെ മുഖപ്രസംഗത്തിലൂടെ ദേശാഭിമാനി സിപിഐയെ കുറ്റപ്പെടുത്തുന്നത്.
സിപിഐഎം കേരളകോണ്ഗ്രസിനുകൂലമായി വോട്ട് ചെയ്തത് അവസരവാദമാണെന്നും രാഷ്ട്രീയ അധാര്മ്മികതയാണെന്നുംസിപിഐ മുഖപത്രമായ ജനയുഗം അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: