വാടാനപ്പള്ളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് നടുവില്‍ക്കര വെസ്റ്റ് എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് പണിക്കശ്ശേരി അധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ മുന്‍ സെക്രട്ടറി രതീഷ് അരിമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സുജയ് സേനന്, കെ.ബി. സമ്പാജി, കെ.ബി. ശ്രീജിത്ത്, ബേബി ബാബു, റീന സുനില്‍കുമാര്‍, സ്ഥാനാര്‍ത്ഥി കെ.എസ്. ധനീഷ്, കെ.ബി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: