ഒറ്റപ്പാലം:വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു.കണ്ണിയം പുറം ഈമ്മാട പറമ്പില്‍ ഗോപാലകൃഷ്ണന് പുഷ്പദമ്പതികളുടെ മകള്‍ അനുപമ(22)യാണ് മരിച്ചത്.ഇന്നലെ രാവിലെ 8 മണിയോടെ കുളിക്കാന്‍ കയറിയ അനുപമ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം തൃശൂര്‍ മെഡിക്കല്‍.കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തി.പി.ജി.വിദ്യാര്‍ത്ഥിനിയാണു അനുപമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: