ഒറ്റപ്പാലം: കെട്ടിട നിര്‍മ്മാണ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.വാണിയംകുളം നെല്ലിയാട് ഭാഗത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശി പ്രഹളാദ് ഘോഷ (44)ണു മരിച്ചത്.രാത്രിയില്‍ കൂട്ടുകാരുമൊത്തു ഉറങ്ങാന്കിടന്നപ്രഹളാദ് രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി നടത്തിയപരിശോധനയില്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: