മാഞ്ഞൂര്‍: ഒരുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന പരിപാടിയുടെ മാഞ്ഞൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളായ സി.എം. ജോര്‍ജ്ജ്, മേരി ജോസ്, മഞ്ജു അജിത്ത്, കെ.സി. മാത്യു, സുനു ജോര്‍ജ്ജ്, ലൂക്കോസ് മാക്കിയില്‍, ബിനോയി ഇമ്മാനുവേല്‍, അന്നമ്മ പി.സി, ടോമി കാറുകുളം, ലിസ്സിജോസ്, സൂസന് ഗര്‍വ്വാസീസ്, ഡോ. ബിയാമോള്‍ ബേബി, പി.കെ. സുദന്‍, ജോണ്‍ പോള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: