കട്ടക്ക്: ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയെ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ സമനിലയില്‍ തളച്ചു (1-1)
തുല്ല്യശക്തികള്‍ തമ്മിലുളള പോരാട്ടം നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ വെഡ്സണ്‍ അന്സെലീനിലൂടെ മുന്നിലെയത്തി.80-ാം മിനിറ്റില്‍ ഘനീഫോ ക്രോമ ഗോള്‍ മടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: