ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം സുമാത്ര ദ്വീപിലെ അസെ പ്രവിശ്യയിലാണ് അനുഭവപ്പെട്ടത്. അസെയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള സുബുലുസലാം പട്ടണത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: