കുണ്ടറ: ഹിന്ദുഐക്യവേദി നേതാവിന്റെ വീടിന് നേരെ സിപിഎം ആക്രമണം. വെള്ളിമണ്‍ സ്റ്റാര്‍ച്ച് മുക്കിലെ ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി രണ്ടിനോടെയായിരുന്നു ആക്രമണം. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. രണ്ട് മാസം മുമ്പും ആക്രമണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: