ഭൂപരിഷക്കരണ അപ്പലേറ്റ് അതോറിറ്റി സിറ്റിംഗ്

Monday 8 May 2017 7:02 pm IST

കല്‍പ്പറ്റ:കണ്ണൂര്‍ ഭൂപരിഷ്‌ക്കരണ അപ്പലേററ് അതോറിറ്റിയുടെ സിറ്റിംഗ് മേയ് 20ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗ് ക്യാമ്പില്‍ അപ്പീല്‍ സ്വീകരിക്കുകയും വിചാരണ നടത്തുകയും ചെയ്യും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.