തുറവൂര്‍: ജനാധിപത്യ രാഷ്ട്രിയ സഭ (ജെആര്‍എസ്) അരൂര്‍ നിയോജക മണ്ഡലം കണ്വന്ഷന് സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ബി. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. കുമാരദാസ് മുഖ്യ പ്രഭാഷണവും ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ രാഷ്ടീയ വിശദീകരണവും നടത്തി.വൈകിട്ട് നടന്ന പൊതുസമ്മേളനം ജെആര്‍എസ് സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: