കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക്, അന്തിമ യാത്രാനുമതി ലഭിച്ചെന്ന് കെ.എം.ആര്.എല്‍. യാത്രാ സര്‍വീസ് തുടങ്ങുന്നതിനുള്ള അന്തിമ അനുമതിയായ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഇതോടെ മെട്രോ സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും കെ.എം.ആര്.എല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: